ചലച്ചിത്രപ്രേമികൾ ആണത്തം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
എന്താണോ അതിന്റെ പൂർണതയുള്ള ഒരു കൂട്ടം നടന്മാർ നമുക്ക് ഉണ്ടായിരുന്നു .
കെ പി എ സി സണ്ണി , അച്ചൻകുഞ്ഞ് , അസീസ് തുടങ്ങിയവർ. ഹിന്ദിസിനിമ ലോകത്ത്, ചോക്ളെറ്റ് നായകന്മാർക്കിടയിൽ വസൂരികലയും, പരുക്കൻ മുഖവുമായി ഓം പുരിയും ,നസറൂദീൻഷായും ജ്വലിച്ച് നിന്നപോലെ, ഇവരും മലയാളത്തിലെ എക്കാലത്തെയും വലിയ നടൻമാർ ആകേണ്ടവരായിരുന്നു.നിരഭാഗ്യവശാൽ പ്രതിഭാ ദാരിദ്ര്യമുള്ള ഒരു കൂട്ടം സംവിധായകരുടെ കയ്യിൽ പെട്ട് വെറും വില്ലന്മാർ മാത്രമായിപ്പോയി പോയി ഈ മഹാനടന്മാർ. അടൂർ ഗോപാലകൃഷ്ണനും , ഭരതനും സ്ക്രീനിലെ ഇവരുടെ ആണ്‍സാധ്യതകൾ തിരിച്ചറിഞ്ഞവരാണ്. ബാക്കിയുള്ള
സംവിധായകർ ആണത്തം കിട്ടാൻ വേണ്ടി മമ്മുട്ടിയേയും ,മോഹൻലാലിനേയും മീശ പിരിപ്പിക്കുകയായിരുന്നു.

No comments:
Post a Comment