കേരളത്തിൽ ഇപ്പോൾ നാടൻ ഭക്ഷണങ്ങളുടെ കാലമാണ് .
സ്റ്റാർ ഹോട്ടലുകളുടെ മെനുവിൽ പോലും നാടൻ വിഭവങ്ങളുടെ നീണ്ട നിര
കാണാം. പഴയ അധസ്ഥിത വിഭാഗങ്ങളുടെ(ദളിതരുടെ) ഭക്ഷണമാണ്
നാടൻ എന്ന പേരിൽ ഇപ്പോൾ നമുക്ക് കിട്ടുന്നത്. തൈര് സാദത്തേയും
മസാല ദോശയെയും ബ്രാഹ്മണർ മാർക്കറ്റ് ചെയ്തതു പോലെ
ദളിതർക്ക് കപ്പപുഴുക്ക് മാർക്കറ്റ് ചെയ്യാൻ കഴിയുന്നില്ല. കഴിയുമായിരുന്നെങ്കിൽ
ബ്രാഹ്മണ/ പോറ്റി ഹോട്ടൽ പോലെ കേരളത്തിൽ ദളിത് ഹോട്ടലുകൾ ഉണ്ടാകുമായിരുന്നു.
No comments:
Post a Comment