വസ്‌ത്ര ധാരണം ഒരു കലയാണ് .സാധാരണക്കാരായ നമുക്ക് അത് അറി യണമെന്നില്ല. എന്നാൽ സെലിബ്രിറ്റികളുടെ കാര്യം അങ്ങനെയല്ല .ഇന്ത്യയിലെ അറിയപ്പെടുന്നവരിൽ ഏറ്റവും മോശമായി വസ്ത്രം ധരിക്കുന്നവർ ഇവരാണെന്ന് തോന്നുന്നു : നടന്മാരായ രണ്ദീപ് ഹൂഡ , ഗോവിന്ദ ,സംഗീത സംവിധായകനായ ബാപ്പിലാഹരി , ഗായകൻ ബാബാ സൈഗാൾ ,ബ്യുടിഷ്യൻ ഷെഹനാസ് ഹുസൈൻ.
മലയാളത്തിൽ തീരെ ഡ്രസ്സ് സെൻസ് ഇല്ലാത്തത് നടൻ മനോജ് കെ ജയനും മിമിക്രി ആർറ്റിസ്റ്റും, അവതാരകനുമായ
നാദിർഷായ്ക്കുമാണ്
No comments:
Post a Comment