Saturday, May 17, 2014

നായകന്റെ ഇടി

ഇന്ത്യൻ സിനിമയിൽ നായകന്റെ സംഹാര താണ്ഡവം കഴിഞ്ഞ ശേഷം മാത്രമേ പോലീസ് വരികയുള്ളൂ . നായകന്റെ ഇടി ഏറ്റ് താഴെ വീണ് പുളയുന്നവരുടെ , അയാൾ പൊട്ടിച്ചുകളഞ്ഞ മണ്‍കലങ്ങൾക്കും തീ വെച്ച തെരുവുകൾക്കും ഇടയിലൂടെയാണ്  പോലീസ് അയാളെ ജീപ്പിൽ കയറ്റി കൊണ്ടുപോവുക .ഇടി തുടങ്ങുമ്പോൾ  തന്നെ പോലീസ് വരുന്ന ഒരു സിനിമ കാണാൻ കൊതിയാവുന്നു ..!!!

No comments:

Post a Comment