ജീവിതത്തിൽ പരിചയപ്പെട്ട ഏറ്റവും ആത്മവിശ്വാസം ഉള്ള സ്ത്രീ ബീനാ കണ്ണൻ ആണ്. (ശീമാട്ടി ഉടമ ) കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ നടന്ന, നടി സമീര റെഡ്ഡി പങ്കെടുത്ത, ഫാഷൻ ഷോക്കിടയിലാണ് അവരെ പരിചയപ്പെട്ടത് ( അവർ ഇപ്പൊ എന്നെ ഓർക്കുന്നു കൂടി ഉണ്ടാവില്ല ). ബീനാ കണ്ണന് മുൻപും ശേഷവും പരിചയപെട്ട പെണ്ണുങ്ങളൊക്കെ ശരാശരിയിലും താണ "മല്ലൂസ് " മാത്രമാണ് . തെറ്റ് എന്റെതാണ്
No comments:
Post a Comment